img
മെഡിക്കല്‍ ഓഫീസര്‍ താത്കാലിക നിയമനം – ERNAKULAM

എരൂര്‍ കുടുംബാരോഗ്യത്തിന്റെ സുഗമമായ ഒ.പി പ്രവര്‍ത്തനത്തിനായി ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പിഎസ്‌സി തത്തുല്യ യോഗ്യതയുളളവര്‍ (എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍) പ്രായ പരിധി -62 വയസ്. ജൂലൈ 17 ന് രാവിലെ 11 ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി സമുച്ചയത്തില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

Recents Schemes