img
*വാക്ക് ഇന്‍ ഇന്റര്‍വ്യൂ* - Lab Technician Malappuram

ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് യൂണിറ്റിന്റെ ഭാഗമായി ആരംഭിക്കുന്ന പൂക്കോട്ടൂര്‍ ബ്ലോക്ക് പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് എച്ച്.എം.സി മുഖേന ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ അപേക്ഷകര്‍ സെപ്തംബര്‍ 10ന് രാവിലെ 9.30ന് പൂക്കോട്ടൂര്‍ കുടുംബരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂല്‍ അസ്സല്‍ രേഖകളുമായി ഹാജരാകണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2774860

Recents Schemes