img
ഓഫീസ് ട്രെയിനി അഭിമുഖം

തിരുവനന്തപുരം വനിത പോളിടെക്നിക് കോളേജിൽ പ്രവർത്തിക്കുന്ന

കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ താൽക്കാലിക

ഒഴിവിലേക്ക് ഒക്ടോബർ 7 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തും.

കൊമേഷ്യൽ പ്രാക്ടീസിലോ കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ 3 വർഷത്തെ

ഡിപ്ലോമയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വനിതാ പോളിടെക്നിക്

കോളേജിൽ നേരിട്ട് ഹാജരാകണം.

Recents Schemes