img
ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ ഫിസിയാട്രിസ്റ്റ് കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓര്‍ത്തോപീഡിക്‌സ്

വിഭാഗത്തില്‍ ഫിസിയാട്രിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക

നിയമനം നടത്തുന്നു. മെഡിസെപ് പദ്ധതിക്ക് കീഴില്‍ ആറ് മാസം കാലയളവിലേക്ക് കരാര്‍

അടിസ്ഥാനത്തിലാണ് നിയമനം.

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍

സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 8ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്

ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 12:30 ന് നടക്കുന്ന അഭിമുഖത്തില്‍

പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും.

Recents Schemes