img
കേരള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് റിന്യൂവൽ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാനത്തിലെ സർവ്വകലാശാലകളോട് ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റ്/എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലെയും, യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റുകളിലെയും വിദ്യാർഥികളിൽ നിന്നും 2023-24 അധ്യയന വർഷത്തേക്കുള്ള കേരള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിനുള്ള റിന്യൂവൽ അപേക്ഷ ക്ഷണിച്ചു.

        കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളർഷിപ്പ് വെബ്സൈറ്റായ www.dcescholarship.kerala.gov.in ൽ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് (എസ്.എം.എസ്എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാംഅപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകഫോൺ: 0471 2306580, 9447096580

Recents Schemes