img
ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. അപേക്ഷ 25ന് വൈകിട്ട് 3നകം നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുംwww.rcctvm.gov.in.

Recents Schemes