img
സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം

കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ പോളിക്ലിനിക്കുകളില്‍ വിവിധ സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റിവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്കാട്രി, ഫിസിയോ തെറാപ്പി, ഡെര്‍മറ്റോളജി തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് 10 ന് രാവിലെ 10 നകം ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിങ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത് -673122 വിലാസത്തില്‍ നേരിട്ടോ തപാലായോ അപേക്ഷിക്കണം. ഫോണ്‍: 04936 202771

Recents Schemes