
കമ്പ്യൂട്ടർ പ്രോഗ്രാമർ പാനലിലേക്ക് അപേക്ഷിക്കാം
ഐ.എം.ജി, കൊച്ചി
പ്രാദേശിക കേന്ദ്രത്തിലെ ഗസ്റ്റ് കംമ്പ്യൂട്ടർ പ്രോഗ്രാമർ പാനലിലേക്ക് അപേക്ഷ
ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ തപാൽ മാർഗം റീജിയണൽ ഡയറക്ടർ, ഐ.എം.ജി
റീജിയണൽ സെന്റർ, കൊച്ചി, കാക്കനാട്-682030
എന്ന വിലാസത്തിൽ ബയോഡാറ്റ സമർപ്പിക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് ഐ.എം.ജി വെബ്‌സൈറ്റ്
സന്ദർശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14
വൈകുന്നേരം 5 മണി.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024