
കെൽട്രോൺ കോഴ്സുകൾ - THALASSERY
കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ
അംഗീകാരമുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്
(ഒരു വർഷം, യോഗ്യത പ്ലസ് ടു) കോഴ്സിലേക്ക് പ്രവേശനം തുടങ്ങി.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.
കൂടുതൽ വിവരങ്ങൾക്ക് കെൽട്രോൺ നോളജ് സെന്റർ, മൂന്നാം
നില, സഹാറ സെന്റർ, എ
വി കെ നായർ റോഡ്, തലശ്ശേരി, ഫോൺ : 0490
2321888, 9400096100
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024