img
നഴ്സിംഗ് ട്യൂട്ടർ വാക് ഇൻ ഇന്റർവ്യൂ - Govt Nursing College Wayanad

വയനാട് ഗവ.നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ ഏഴിന് എം എസ് സി നഴ്സിംഗ് യോഗ്യതയും ഐഎൻസി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.  ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം രാവിലെ 10.30 ന് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണം.  ഫോൺ : 04935 246434

Recents Schemes