
നാറ്റ്പാക്കിൽ എംപാനൽ
നാറ്റ്പാക്കിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി താത്കാലിക
അടിസ്ഥാനത്തിൽ (ദിവസ വേതന വ്യവസ്ഥയിൽ) എംപാനൽ ചെയ്യുന്നു. താത്പര്യമുള്ളവർ അസൽ
സർട്ടിഫിക്കറ്റും പകർപ്പുമായി 29 ന് രാവിലെ 9 മണിക്ക് നാറ്റ്പാക്കിന്റെ ആക്കുളം
ഓഫീസിൽ അഭിമുഖത്തിനായി എത്തണം. പത്താം ക്ലാസ്/ തത്തുല്യമാണ് യോഗ്യത. സർക്കാർ/
അർദ്ധ സർക്കാർ/ പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ സർവ്വേ/
ലബോറട്ടറികളിലെ (ഹൈവേ എൻജിനിയറിങ് ലാബ്) രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം
ഉണ്ടാവണം.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024