img
ജൂനിയര്‍ റസിഡന്റ് കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റിനെ

നെഫ്രോളജി വിഭാഗത്തില്‍ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179

ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒമ്പതിന് രാവിലെ 11

 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, മെഡിക്കല്‍ കൗണ്‍സില്‍

രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.. പ്രവൃത്തിപരിചയം അഭികാമ്യം.

Recents Schemes