img
സാംസ്‌കാരിക വകുപ്പിൽ പ്രോജക്ട് കോ-ഓർഡിനേറ്റർ

സാംസ്‌കാരിക വകുപ്പിന്റെ ഗ്രാമീണ കലാകേന്ദ്രം പദ്ധതിക്കായി പ്രോജക്ട് കോ-

ഓർഡിനേറ്റർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ

ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് രണ്ട്. യോഗ്യത, വിശദ

വിവരങ്ങൾ എന്നിവയ്ക്ക് culturedirectorate.kerala.gov.in സന്ദർശിക്കുക.

Recents Schemes