
തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
എൽബിഎസ് സെ൯്റർ ഫോർ സയൻസ് ആ൯്റ് ടെക്നോളജിയുടെ കളമശ്ശേരി, കോതമംഗലം കേന്ദ്രങ്ങളിൽ “ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിസിഎ (സോഫ്റ്റ്‌വെയർ)”, “ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്” കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ www.lbscentre.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. എസ് സി/എസ് ടി/ഒബിസി കുട്ടികൾക്ക് നിയമാനുസൃത ഫീസാനുകുല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2541520, 7025310574.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024