
റിസർച്ച് അസോസിയേറ്റ് നിയമനം
കേരള
സർക്കാരിന്റെ കീഴിലുള്ള സ്വയംഭരണ ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച്
ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ നിയമിക്കും. മാസ
ശമ്പളം 25000 രൂപ.
ഡി.എ, ടി.എ, ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം എന്നിവ പ്രത്യേകം
അനുവദിക്കും. വിശദവിവരം www.ppri.org.in ൽ
ലഭ്യമാണ്. അപേക്ഷകൾ മാർച്ച് 16ന് വൈകിട്ട് 5 ന്
മുമ്പ് സമർപ്പിക്കണം.
Recents Schemes
14, November 2024
14, November 2024
14, November 2024
14, November 2024
14, November 2024
06, November 2024
19, October 2024
19, October 2024